menu_open Columnists
ഷീജ വക്കം

ഷീജ വക്കം

Mathrubhumi

We use cookies to provide some features and experiences in QOSHE

More information  .  Close

ചതിയനായ വയോവൃദ്ധന്‍ വെച്ചു നീട്ടിയ സ്‌നേഹലാളനകളുടെ സ്മരണകള്‍ ഇപ്പൊഴും ചേച്ചിയെ അലട്ടുന്നുണ്ടോ?

ഷീജ വക്കം "സാ റേ ഒരു കാര്യമുണ്ട്. "തങ്കച്ചേച്ചി മുന്നിൽ...

19.09.2025 10

Mathrubhumi

ഷീജ വക്കം

"ഞാനാണാ ചെന്നായ! കുട്ടികളെത്തിന്നണ ചെന്നായ, ഇപ്പോ നിന്റെ അമ്മയുടെ വേഷത്തിൽ വന്നതാണ്"

ഷീജ വക്കം | Photo: facebook.com/drsheeja.prasanth കവിതയെ ഒരു ഹോബിയായി മാത്രമേ...

12.09.2025 10

Mathrubhumi

ഷീജ വക്കം

'സുധീറിന്റെ കാര്യം അറിഞ്ഞോ?'എന്ന് അസീമേട്ടന്‍ ചോദിച്ചു; ആ ചോദ്യത്തിലെ അപകടധ്വനി എന്നെ നടുക്കി

ഷീജ വക്കം 'പ ഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍...'...

05.09.2025 8

Mathrubhumi

ഷീജ വക്കം

നീറി നീറിയാ കത്തിയത്, തലയോട്ടി പൊട്ടുന്ന ഒച്ച പതിവിലും വൈകിയാണ് കേട്ടത്

ഷീജ വക്കം "ഇന്നലെ ചുടലക്കാട്ടിൽ ശവദാഹമുണ്ടായിരുന്നു.'' ...

28.08.2025 10

Mathrubhumi

ഷീജ വക്കം

'വൈകിട്ട് അച്ഛനും അമ്മയും വന്നു കയറാനില്ലാത്ത വീട് എത്ര അര്‍ത്ഥശൂന്യമാണ്,സങ്കടം എന്റെ ശീലമായിരുന്നു'

ഷീജ വക്കം അജ്ഞാതദേവതകളുടെ പുഷ്പവൃഷ്ടി പോലെ എന്നും...

22.08.2025 10

Mathrubhumi

ഷീജ വക്കം

'പപ്പിയമ്മയുടെ ബാധയിറക്കാൻ ഞാൻ റിമോട്ടും കൊണ്ടോടിയ കഥ കേട്ട് അവൾ ആർത്തുചിരിച്ചു'

ഷീജ വക്കം | Photo: facebook.com/drsheeja.prasanth പട്ടുസാരി ചുറ്റിച്ചു...

15.08.2025 10

Mathrubhumi

ഷീജ വക്കം

എന്തൊരു ദുര്‍ഘടമാണ്, മലയാളം അറിയാമെന്നു തെളിയിക്കേണ്ടിവരുന്ന ഒരു മലയാളിയുടെ ദുരവസ്ഥ

ഷീജ വക്കം 'മണ്ണെണ്ണയ്ക്ക് എത്ര 'ണ'യുണ്ട് വിജ്ഞാനീ?...

07.08.2025 10

Mathrubhumi

ഷീജ വക്കം

പാകം വന്നൊരു പഴം ഞെട്ടടര്‍ന്നു വീഴുന്ന പോലെ അത്രയും സ്വാഭാവികമായ മരണം ഞാനാദ്യം കാണുകയായിരുന്നു

ഷീജ വക്കം (Photo: പി.പി.ബിനോജ്) പ ട്ടിക്കുട്ടികളും...

03.08.2025 10

Mathrubhumi

ഷീജ വക്കം

'ന്നാലും വീട്ടിലാള് ഇല്ലാനേരത്ത് നിങ്ങളിങ്ങനെ കാട്ടാൻ പാടുണ്ടാ? ഇതെന്ത് ചോരക്കളിയാണ്'

ഷീജ വക്കം വാല് നുള്ളിയ നെത്തോലികൾ കിണറ്റിൻകരയിൽ ചിതറി...

31.07.2025 10

Mathrubhumi

ഷീജ വക്കം

'ചെറിയ കുട്ടിയുണ്ടല്ലേ !? ആ സ്ത്രീ ചോദിച്ചു,ഒരു കുഞ്ഞിക്കരച്ചിൽ ശീതം പാറുംപോലെ മനസ്സിലേക്കടിച്ചു

പ്രതീകാത്മക ചിത്രം | Created With AI tool മഴയിറ്റുന്ന...

27.07.2025 40

Mathrubhumi

ഷീജ വക്കം

ഇതിനുള്ളിൽ ഡ്രാക്കുളയുടെ പ്രേതസഖികളുറങ്ങുന്ന ശവപ്പെട്ടികളുണ്ടാവുമോ?

ഷീജ വക്കം പ്രാ ചീനമായ ഒരു കോട്ടയുടെ കവാടവും അതിനു...

24.07.2025 10

Mathrubhumi

ഷീജ വക്കം

മത്സ്യമാംസാദികൾ കയറ്റരുതെന്ന്, പച്ചച്ചോറും അമരയ്ക്കാത്തോരനും തീറ്റിച്ചേ അടങ്ങു, ഇടി കൊടുക്കാൻ തോന്നി

ഷീജ വക്കം അ ന്ന് നാലാം ക്ലാസ്സിലാണ്. സ്ക്കൂൾ വിട്ടു...

20.07.2025 10

Mathrubhumi

ഷീജ വക്കം

'ഇപ്പൊ റെയിൽവേ സ്റ്റേഷനിലേയ്ക്കു വന്ന സ്ത്രീ ഇവിടത്തെയല്ലേ, അവരെ ട്രെയിൻ തട്ടി'

ഷീജ വക്കം ജ ലധാര പോലെ, മുകളിലേയ്ക്കു പൊങ്ങിപ്പോയശേഷം...

17.07.2025 8

Mathrubhumi

ഷീജ വക്കം

'ക്രോം ക്രോം ക്രോമിബോട്ട്'; നിയാണ്ടര്‍ത്താലുകള്‍ പരദൂഷണം പറഞ്ഞിരുന്ന ഏതോ ഭാഷയാണെന്ന് തോന്നുന്നു

Danteys peak സിനിമയിലെ രംഗം, ഷീജ വക്കം ഉ റക്കം, ജാഗരൂകയായ ഒരു...

13.07.2025 30

Mathrubhumi

ഷീജ വക്കം

ഈശ്വരാ തൊണ്ടി ഇപ്പോള്‍ എന്റെ അലമാരയിലാണ്, കുങ്കുമത്തരി പുരണ്ട റൂബിപ്പൂവിതളുകള്‍ അടക്കം ചെയ്ത ചെപ്പ്

ഷീജ വക്കം നി ലവിളിയോടെ രാഗിണി വീടിനുള്ളിലേയ്ക്ക്...

10.07.2025 8

Mathrubhumi

ഷീജ വക്കം

'കൊറേ നേരമായി, പൈതങ്ങളെപ്പോലും വിടാത്ത കാലമാടന്‍!' ഒരു സ്ത്രീ ഉറക്കെ വിളിച്ചു പറഞ്ഞു

ഷീജ വക്കം വെ ള്ളയും ഓറഞ്ചും മുത്തുകള്‍ ഇടകലര്‍ന്ന...

07.07.2025 9

Mathrubhumi

ഷീജ വക്കം

കാലിലെന്തോ വരിഞ്ഞുചുറ്റി, തള്ളവിരലിൽ തീക്ഷ്ണമായ വേദന, ചോരത്തുള്ളി ഉരുണ്ടു വീണു

ഷീജ വക്കം അ മ്മയുടെ ആണ്ടായിരുന്നു. ബലിയിട്ടത്...

04.07.2025 20

Mathrubhumi

ഷീജ വക്കം

'തിന്നാന്‍ പറ്റുന്നതിനെയൊന്നും വളര്‍ത്താതിരിക്കുന്നതാണ് നല്ലത്, വേവിച്ചെടുത്ത ഒരു വേവലാതി പൊതിഞ്ഞു'

ഷീജ വക്കം 'ഒ രു കോഴിക്കുട്ടിയായാലും മതി.'അഞ്ചാം...

29.06.2025 10

Mathrubhumi

ഷീജ വക്കം

ആദ്യവെട്ട് അയാൾ കൈ കൊണ്ട് തടുത്തു, കൈത്തണ്ടയിൽ പീച്ചാങ്കുഴൽ പോലെ ചോരക്കുഴൽ വായ തുറന്നു

അരുംകൊലയുടെ ദൃക്‌സാക്ഷി

26.06.2025 10

Mathrubhumi

ഷീജ വക്കം

നിറമുള്ള വെള്ളത്തില്‍ കിടന്ന അച്ഛനെ ആരെല്ലാമോ പൊക്കിയെടുത്തു, ഞാൻ തലതാഴ്ത്തി വീട്ടിലേയ്ക്കു നടന്നു

കിളിമരമെന്നാൽ..!-ഷീജ വക്കത്തിന്റെ ജീവിതകഥ

22.06.2025 50

Mathrubhumi

ഷീജ വക്കം

ആ ചേച്ചിയുടെ മുന്നില്‍ അയാള്‍ അനിയത്തിയായി, അവരയാള്‍ക്ക് കണ്‍മഷിയും ക്യൂട്ടക്‌സും വാങ്ങിക്കൊടുത്തു

ഷീജ വക്കം ചു വന്നകല്ലു പതിച്ച ഞണുങ്ങിയ ഒരു...

19.06.2025 10

Mathrubhumi

ഷീജ വക്കം

'രാത്രി ഉറങ്ങാന്‍ സമ്മതിക്കുന്നില്ല, ഇവിടെയെന്തോ ഉണ്ട്, കണ്ണു തുറന്നാൽ കാണില്ല'

ഷീജ വക്കം പുതുതായി വാങ്ങിയ വീട്ടിലേയ്ക്ക് ഞങ്ങള്‍...

15.06.2025 7

Mathrubhumi

ഷീജ വക്കം

ആശുപത്രിയിലെത്തുമ്പോൾ ആ മൊട്ടത്തലയുടെ തിളക്കം നോക്കും, അറബിപ്പുസ്തകം നിധിപോലെ ഇന്നുമുണ്ട് വീട്ടിൽ

ഷീജ വക്കം ആ യുര്‍വേദ കോളേജാശുപത്രിയുടെ വലിയ...

12.06.2025 50

Mathrubhumi

ഷീജ വക്കം

'ആ വാത്സല്യവിളി ആ രാത്രിയിൽ എൻ്റെ കണ്ണു നനയിച്ചു, എന്നെ ആരും ലാളിച്ചിട്ടില്ല'

ഷീജ വക്കം തൃക്കാർത്തികയായിരുന്നു. ശരവണപ്പൊയ്കയിലെ...

09.06.2025 10

Mathrubhumi

ഷീജ വക്കം

'അമ്മയുടെ ആ സാരികള്‍ പിന്നീട് പലര്‍ക്കായി ദാനം ചെയ്യപ്പെട്ടപ്പോള്‍ ആരും കാണാതെ ഞാന്‍ കരഞ്ഞു'

ഷീജ വക്കം (Photo: പി.പി.ബിനോജ്) ചെങ്കുത്തിൽ തനിയെ മുളച്ച...

05.06.2025 20

Mathrubhumi

ഷീജ വക്കം