menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വിരുന്നുകൾക്ക് വിളമ്പാൻ ഗംഭീര കോംബോ; മട്ടർ പുലാവും സോയ ബട്ടർ മസാലയും

17 9
07.02.2026

ബസ്മതി അരിയുടെ സുഗന്ധമുള്ള മട്ടർ പുലാവും നെയ്യിന്റെയും ക്രീമിന്റെയും രുചിയിൽ അലിഞ്ഞുചേർന്ന സോയ ബട്ടർ മസാലയും… ഏതൊരു വിരുന്നിനും അനുയോജ്യമായ ഗംഭീര കോംബോ. ഇവ രണ്ടും അധികം മെനക്കേടില്ലാതെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

മട്ടർ പുലാവ്, സോയ ബട്ടർ മസാല
ചേരുവകൾ

ഗ്രീൻപീസ്(fresh) - 1 കപ്പ്
ബസ്മതി അരി - 1 1/2 കപ്പ്
സവാള - 2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
ഏലക്ക - 5 എണ്ണം
ഗ്രാമ്പൂ - 5-6 എണ്ണം
കറുകപട്ട - 2 ചെറിയ കഷണങ്ങൾ
മല്ലിയില - 1/2 കപ്പ്
പുതിനയില - 1/2 കപ്പ്
നാരങ്ങനീര് - 2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
നെയ്യ് - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

അരി കഴുകി 20 മിനുട്ട് വെള്ളത്തിൽ കുതിർത്ത് വെക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി ഏലക്ക, പട്ട, ഗ്രാമ്പൂ........

© Mathrubhumi