menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

അ​ജി​ത്തി​ന്റെ വി​യോ​ഗ​വും പ​വാ​റി​ന്റെ ധ​ർ​മ​സ​ങ്ക​ട​വും

23 0
26.02.2026

മഹാ​രാ​ഷ്ട്ര​യി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷം ഫെ​ബ്രു​വ​രി 12-ന് ​ഇ​രു​പ​ക്ഷ എ​ൻ.​സി.​പി​യു​ടെ​യും ല​യ​നം പ്ര​ഖ്യാ​പി​ച്ച് ജേ​ഷ്ഠ​പു​ത്ര​ൻ അ​ജി​ത് പ​വാ​റി​നെ​യും മ​ക​ൾ സു​പ്രി​യ സു​ലെ​യേ​യും പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള നി​ശ​ബ്ദ നീ​ക്ക​ത്തി​ലാ​യി​രു​ന്നു എ​ൺ​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ശ​ര​ദ് പ​വാ​ർ. എ​ന്നാ​ൽ, ജ​നു​വ​രി 28-ന് ​ബാ​രാ​മ​തി​യി​ലു​ണ്ടാ​യ വി​മാ​ന ദു​ര​ന്തം അ​ജി​ത് പ​വാ​റി​ന്റെ ജീ​വ​ൻ ക​വ​ർ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ശ​ര​ദ് പ​വാ​റി​നെ ര​ണ്ടു​ത​വ​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​യും വ​ന്നു.

ലയനശേഷം ഭ​ര​ണ​പ​ക്ഷ​ത്തോ (എ​ൻ.​ഡി.​എ) പ്ര​തി​പ​ക്ഷ​ത്തോ (ഇ​ൻ​ഡ്യ ബ്ലോ​ക്ക്) എ​വി​ടെ വേ​ണം പാ​ർ​ട്ടി തു​ട​രേ​ണ്ട​തെ​ന്ന​ത് അ​ജി​തി​ന്റെ തീ​രു​മാ​ന​ത്തി​ന് വി​ടാ​നാ​യി​രു​ന്നു പ​വാ​റി​ന്റെ ചി​ന്ത. ഇ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ജ​നു​വ​രി 28-ന് ​രാ​വി​ലെ മ​ഹാ​രാ​ഷ്ട്ര​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി ആ ​വാ​ർ​ത്ത കാ​ട്ടു​തീ​യാ​യി പ​ട​ർ​ന്ന​ത്. വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത ഉ​ൾ​ക്കൊ​ള്ളാ​ൻ ആ​ർ​ക്കു​മാ​യി​ല്ല.

ഒ​രു​ഭാ​ഗ​ത്ത് അ​ജി​തി​ന്റെ അ​ന്തി​മ ച​ട​ങ്ങു​ക​ൾ ന​ട​ക്കേ, മ​റു​ഭാ​ഗ​ത്ത് തി​ര​ക്കി​ട്ട രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​ണ്ടാ​യി. ചി​ത​യു​ടെ ക​ന​ലെ​രി​ഞ്ഞ​തും അ​ജി​തി​ന്റെ വി​ധ​വ സു​നേ​ത്ര പ​വാ​റി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി. ബി.​ജെ.​പി​യു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ അ​ജി​ത് പ​ക്ഷ​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പ്ര​ഫു​ൽ പ​ട്ടേ​ൽ, സു​നി​ൽ ത​ട്ക്ക​രെ, ഛഗ​ൻ ഭു​ജ്ബ​ൽ എ​ന്നി​വ​രാ​ണ് അ​തി​ന് ച​ര​ടു​വ​ലി​ച്ച​ത്. അ​ജി​ത് പ​വാ​ർ ല​യ​ന ച​ർ​ച്ച ന​ട​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദം അ​ജി​ത് പ​ക്ഷ നേ​താ​ക്ക​ൾ ത​ള്ളു​ക​യും ചെ​യ്തു. ശ​ര​ദ് പ​വാ​റി​നെ നേ​രി​ൽ ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടു​ക........

© Madhyamam