menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

സ്നേഹബന്ധങ്ങളും ചിട്ടകളും

23 90
15.02.2026

കാലപ്രവാഹം ഓരോ വ്യക്തിയിലും ഓരോ തരത്തിലാണ് സ്വാധീനം ചെലുത്തുന്നത്. ചിലർ സെക്കൻഡുകളുടെ കണക്കുപുസ്തകവുമായി ജീവിക്കുമ്പോൾ മറ്റുചിലർ കാലത്തിന്റെ ഒഴുക്കിന് സ്വയംവിട്ടുകൊടുക്കുന്നു. ജീവിതത്തെ ഒരു ക്ലോക്കിന്റെ കൃത്യതയോടെ കാണുന്നവരുണ്ട്. അത്തരം ഒരു സുഹൃത്തിന്‍റെ കഥ ആദ്യം പറയാം.

സൂര്യോദയത്തിനു മുമ്പേ ഉണർന്ന്, പ്രഭാതകൃത്യങ്ങൾ മുതൽ ഔദ്യോഗിക കാര്യങ്ങൾ വരെയുള്ള ഓരോ ചലനവും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നീക്കുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതം എന്നത്, അദ്ദേഹത്തിന് പ്രോഗ്രാം ചെയ്ത സോഫ്റ്റ്‌വെയർ പോലെയാണ്. ഭക്ഷണത്തിനായാലും ഔദ്യോഗിക ചർച്ചകൾക്കായാലും നിശ്ചയിച്ച സമയം അണുവിട തെറ്റില്ല. എന്നാൽ, കൃത്യനിഷ്ഠയോടുള്ള അഭിനിവേശം പലപ്പോഴും അദ്ദേഹത്തെ ഒരു തടവുകാരനെപ്പോലെയാക്കി. അതെങ്ങനെയെന്നല്ലേ? ഉദാഹരണത്തിന്, മുൻകൂട്ടി അറിയിക്കുകയോ നിശ്ചയിക്കുകയോ ചെയ്യാതെ ഒരു സുഹൃത്തോ ബന്ധുവോ അതെത്ര........

© Madhyamam