വിശപ്പിൻ്റെ വിളിവന്നോ? ചൂട് ബീറ്റ്റൂട്ട് റൈസും മുട്ട മസാല ഫ്രൈയും മാത്രംമതി വയറുനിറയാൻ
ബീറ്റ്റൂട്ട് റൈസ്, മുട്ട മസാല ഫ്രൈ
ഫോൺ നോക്കിയിരിക്കുമ്പോൾ ചില റെസിപ്പികൾ കണ്ട് കൊതിയൂറിയാലും അത് തയ്യാറാക്കാനെടുക്കുന്ന മണിക്കൂറുകൾ ഓർത്ത് പരീക്ഷിക്കാൻ മടിച്ചേക്കാം, ഉച്ചനേരത്താണെങ്കിൽ പിന്നെ പറയേണ്ട. വിശന്നിരിക്കുമ്പോൾ വയറും മനസ്സും നിറയുന്ന ബീറ്റ്റൂട്ട് റൈസും മുട്ട മസാല ഫ്രൈയും പരീക്ഷിച്ചാലോ...
ബീറ്റ്റൂട്ട് റൈസ്
ബസ്മതി അരി - 1 കപ്പ്
ബീറ്റ്റൂട്ട് - 1 വലുത്
സവാള - 1 വലുത്
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂൺ
പച്ചമുളക് - 1-2 എണ്ണം
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ഗ്രാമ്പു - 5
ഏലക്ക - 5
കറുവപട്ട - 2 ചെറിയ കഷ്ണം
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ജീരകം പൊടിച്ചത് - 1/4 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്
എണ്ണ/ നെയ്യ് - 2........
© Mathrubhumi
