menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

തകര്‍ക്കപ്പെട്ടത്‌ ഇന്ത്യയെ ലക്ഷ്യമിട്ട ഭീകര കേന്ദ്രങ്ങള്‍

11 0
09.05.2025

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനായി പാകിസ്‌താനിലും പാക്‌ അധീന കശ്‌മീരിലുമായി സ്‌ഥിതി ചെയ്യുന്ന ഒന്‍പത്‌ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ നടത്തിയ നിര്‍ണായക സൈനിക നീക്കമായ 'ഓപ്പറേഷന്‍ സിന്ദൂര്‍.
ലഷ്‌കറെ ത്വയ്‌ബ, ജയ്‌ഷെ മുഹമ്മദ്‌, ഹിസ്‌ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകള്‍ക്ക്‌ പാകിസ്‌താന്‍ സൈന്യത്തില്‍നിന്നും അവരുടെ ഇന്റര്‍ സര്‍വീസസ്‌ ഇന്റലിജന്‍സ്‌ ഏജന്‍സിയില്‍നിന്നും രഹസ്യമായ സഹായം ലഭിക്കുന്നുണ്ടായിരുന്നു. വ്യവസ്‌ഥാപിതമായി ഏകോപിപ്പിച്ച സാമ്പത്തിക, ലോജിസ്‌റ്റിക്കല്‍, സൈനിക സഹായങ്ങള്‍, നേരിട്ടുള്ള പോരാട്ട പരിശീലനം എന്നിവ ഇതില്‍........

© Mangalam