സിയാല്‍ അക്കാദമിയില്‍ വ്യോമയാന രക്ഷാപ്രവര്‍ത്തന അഗ്നിശമന കോഴ്‌സ്
തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിന്റെ ഉപ കമ്പനിയായ സിയാല്‍ അക്കാദമിയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള, കുസാറ്റ് അംഗീകൃത, അഡ്വാന്‍സ് ഡിപ്‌ളോമ ഇന്‍ എയര്‍ക്രാഫ്‌റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
ഈ മാസം 25 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ ശാരീരിക........
© Mangalam
