സഹകരണത്തിനൊരു സര്‍വകലാശാല
ദേശ ചരിത്രത്തിന്റെ ഇഴയടുപ്പ് ക്രമപ്പെടുത്തുമ്പോള്‍ ഒഴിവായി കൂടാത്ത ഭാഗമാണ് ജനതയുടെ വിനിമയ ജീവിതം. പഴയ കാലത്ത് ഇന്ത്യന്‍ ഗ്രാമീണ സമ്പദ്‌ഘടന സംശുദ്ധവും സക്രിയവും മതിയായതുമായിരുന്നു, അന്നത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ മനുഷ്യന് കുറച്ചു വിഭവങ്ങളും കൂടുതല്‍ മനുഷ്യപ്രയത്‌നവും മതിയായിരുന്നു.
സമൂഹത്തിന്റെ പരിണാമ പ്രക്രിയ സജീവമായപ്പോള്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും കൂടി വരികയും പുതിയതിനെ തേടി അലയുകയും ചെയ്‌തു. സാങ്കേതിക വിദ്യയുടെ പ്രചാരണം ശക്‌തമായി. കൃഷിയെ ആശ്രയിച്ച് ചിട്ടപ്പെടുത്തിയ ജീവിതരീതി പതിയെ വഴിമാറി തുടങ്ങുകയും ചെയ്‌തു. സാധാരണ ജനങ്ങളുടെ ജീവിതക്രമം ചിട്ടപ്പെടുത്തി കൊണ്ടുപോകുന്നതില്‍ ഇന്ത്യയിലെ സഹകരണ പ്രസ്‌ഥാനം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയിലേക്ക് സര്‍വകലാശാല എന്ന ആശയം കൂടി പ്രാവര്‍ത്തികമാവുകയാണ്.
പാര്‍ലമെന്റ്........
© Mangalam
