ജീവനുള്ള ജീവശാസ്‌ത്രം
എസ്.എസ്.എല്‍.സി. പരീക്ഷയുടെ അവസാന ദിനം ജീവശാസ്‌ത്രം കുട്ടികള്‍ക്ക് ആശ്വാസമേകുന്ന ഒന്നായിരുന്നു.
ചോദ്യങ്ങള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തി. പാഠപുസ്‌തകത്തിലെ എല്ലാ ഭാഗങ്ങളും ഉള്‍ചേര്‍ക്കുന്നതില്‍ ചോദ്യകര്‍ത്താവ് ശ്രദ്ധ പുലര്‍ത്തിയതായി തോന്നി.
മോഡല്‍ പരീക്ഷയിലെ ചില ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് കുട്ടികള്‍ക്ക് ആശ്വാസമേകി. എല്ലാ വിഭാഗക്കാരേയും പരിഗണിക്കുന്ന ചോദ്യങ്ങളാണ് ഉണ്ടായത്. പാഠ പുസ്‌തകം........
© Mangalam
