menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

എസ്‌.എസ്‌.എല്‍.സി; ആഴത്തില്‍ ചിന്തിപ്പിച്ച്‌ രസതന്ത്രം

13 0
26.03.2025

ഇന്നലെ നടന്ന എസ്‌.എസ്‌.എല്‍.സി. കെമിസ്‌ട്രി പരീക്ഷ മോഡല്‍ പരീക്ഷയേക്കാള്‍ എളുപ്പമായിരുന്നു. എന്നാല്‍ ആഴത്തില്‍ ചിന്തിച്ച്‌ ഉത്തരമെഴുതേണ്ട ചോദ്യങ്ങളായിരുന്നു കൂടുതല്‍. അതുകൊണ്ട്‌ പിന്നാക്കമുള്ള കുട്ടികള്‍ക്ക്‌ വിഷമമാകാന്‍ സാധ്യതയുണ്ട്‌. പാഠഭാഗങ്ങളെക്കുറിച്ചു നല്ല ധാരണയുള്ളവര്‍ക്ക്‌ ഒരു പ്രയാസവുമുണ്ടായിരിക്കില്ല. ഒന്നുമുതല്‍ 5 വരെയുള്ള ഒരു മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 2 ജിഎംഎന്‍ ജലത്തിലുള്ള ആറ്റങ്ങളുടെ എണ്ണം കണ്ടെത്താനുള്ള 3-ാം ചോദ്യത്തിന്‌ ചിന്തിച്ച്‌ ഉത്തരമെഴുതിയില്ലങ്കില്‍ തെറ്റാന്‍ സാധ്യത കൂടുതലാണ്‌. ബാക്കി........

© Mangalam