menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഇന്ത്യക്കാര്‍ക്ക്‌ ഇനി വിദേശ പരിരക്ഷ

9 0
17.12.2025

ഇന്‍ഷുറന്‍സ്‌ മേഖലയില്‍ 100 ശതമാനംവരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌. ഡി.ഐ) അനുവദിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട 'സബ്‌കാ ബിമ സബ്‌കാ രക്ഷ' എന്ന ഇന്‍ഷുറന്‍സ്‌ ബില്ലിന്‌ രാജ്യസഭ കൂടി അംഗീകാരം നല്‍കുന്നതോടെ ഭേദഗതികള്‍ നിയമമായി മാറും. ഈയൊരു വലിയ മാറ്റത്തിലൂടെ ഇന്‍ഷുറന്‍സ്‌ രംഗത്തേക്കു കൂടുതല്‍ കമ്പനികള്‍ക്ക്‌ കടന്നുവരാനും ഉപയോക്‌താക്കള്‍ക്ക്‌ മികച്ച സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കാനും സാധിക്കുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ലാഭം ലക്ഷ്യമിട്ടുള്ള വിദേശ കമ്പനികളുടെ വരവ്‌ പോളിസി ഉടമകള്‍ക്കും എല്‍.ഐ.സി. പോലുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ സ്‌ഥാപനങ്ങള്‍ക്കും കനത്ത ഭീഷണിയാകുമെന്ന്‌ പ്രതിപക്ഷം വിലയിരുത്തുന്നു.
ട്രംപ്‌........

© Mangalam