menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വോട്ട്‌ ലക്ഷ്യത്തില്‍ കെണിയൊരുക്കുന്നവര്‍

12 0
09.06.2025

രണ്ട്‌ വോട്ടിനുവേണ്ടി എന്തും പറയാനും ചെയ്യാനും മടിയില്ലാത്ത രാഷ്‌ട്രീയ പാപ്പരത്തത്തിന്റെ നാണംകെട്ട മുഖം നിലമ്പൂരിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ കേരളത്തിലെ ജനങ്ങള്‍ക്കു കാണേണ്ടി വന്നു. വഴിക്കടവ്‌ വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റ്‌ അനന്തു വിജയ്‌ (15) എന്ന വിദ്യാര്‍ഥി മരിച്ച സംഭവം വോട്ടിനുവേണ്ടി ചര്‍ച്ചയാക്കിയവര്‍ക്ക്‌ എന്തു മനഃസാക്ഷിയാണുള്ളത്‌? വന്യമൃഗശല്യം ഉറക്കംകെടുത്തിയവര്‍ക്കുവേണ്ടി കാര്യമായി ശബ്‌ദിക്കാനോ എന്തെങ്കിലും പ്രവര്‍ത്തിക്കാനോ കഴിയാത്തവരാണ്‌ ഈയൊരു സംഭവത്തെ രാഷ്‌ട്രീയ ആയുധമാക്കി ഒച്ചവയ്‌ക്കുന്നത്‌. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെയും വീഴ്‌ചവരുത്തിയവര്‍ക്കെതിരേ ശക്‌തമായ നടപടികള്‍ക്കു സാധിക്കാതെയും നടത്തുന്ന ഒച്ചപ്പാടുകള്‍ക്ക്‌ ആത്മാര്‍ഥതയില്ലെന്നു ജനങ്ങള്‍ തിരിച്ചറിയും.
കഴിഞ്ഞ ഏഴിനു രാത്രിയായിരുന്നു വിദ്യാര്‍ഥിയുടെ ദാരുണ........

© Mangalam