menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വിവാദങ്ങള്‍ക്കു മേലെ, വീണ്ടും പൂരപ്പെരുമ

10 0
09.05.2025

ഒരിക്കല്‍ക്കൂടി തൃശൂര്‍ പൂരം നാടിന്റെ ആവേശവും ആഘോഷവുമായി. കഴിഞ്ഞ രണ്ടു വര്‍ഷവും പൂരത്തോടനുബന്ധിച്ച്‌ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലും എല്ലാ പ്രൗഢിയോടെയും പൂരം തിരിച്ചെത്തിയെന്നതു പൂരപ്രേമികള്‍ക്കു മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.
പൂരം കാണാനെത്തിയവര്‍ക്കു വേണ്ടതെല്ലാം പതിവുപോലെ ശക്‌തന്റെ തട്ടകത്തില്‍ ഒരുക്കിവച്ചിരുന്നു. പൂരവിളംബരത്തോടെ ഉണര്‍ന്ന നഗരം, പൂരപ്പിറ്റേന്നു ശ്രീമൂലസ്‌ഥാനത്തെ നിലപാടുതറയില്‍ മുഖാമുഖംനിന്നു തിരുവമ്പാടി, പാറമേക്കാവ്‌ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതുവരെ കണ്ണടച്ചതേയില്ല. ഇതിനിടയില്‍ മഠത്തില്‍വരവ്‌ പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും ഭഗവതിമാരുടെ തെക്കേട്ടിറക്കത്തിനുശേഷം വര്‍ണാഭമായ കുടമാറ്റവും പ്രേക്ഷകഹൃദയം കവര്‍ന്നു. പുലര്‍ച്ചെ നടന്ന പൂരം വെടിക്കട്ട്‌ കാണാനെത്തിയവര്‍ക്ക്‌ അനാവശ്യ വിലക്കുകളൊന്നും നേരിടേണ്ടിവന്നില്ല.
തടസങ്ങളോ അനാവശ്യ........

© Mangalam