menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഉപഗ്രഹങ്ങള്‍ ചിത്രങ്ങള്‍ സാക്ഷി, പാകിസ്‌താന്റെ തകര്‍ച്ച

9 0
09.05.2025

സൈബര്‍ ഇടങ്ങളിലെ പാക്‌ അവകാശവാദങ്ങള്‍ തെറ്റാണെന്നു തെളിയിച്ച്‌ ഉപഗ്രഹ ചിത്രങ്ങള്‍. ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നത്‌ സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങളാണു പുറത്തുവന്നത്‌.
ലഷ്‌കറെ തൊയ്‌ബ, ജയ്‌ഷെ മുഹമ്മദ്‌ (ജെ.എം), ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ്‌ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നത്‌. മാക്‌സര്‍ ടെക്‌നോളജീസാണു ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്‌. ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പ്രധാന ലക്ഷ്യങ്ങളുടെ വ്യക്‌തമായ താരതമ്യങ്ങള്‍ നല്‍കുന്നുണ്ട്‌. തകര്‍ന്ന മേല്‍ക്കൂരകള്‍, ഗര്‍ത്തങ്ങള്‍, അവശിഷ്‌ടങ്ങള്‍ എന്നിവയുള്ള മേയ്‌ 7 ലെ........

© Mangalam