ജാതി സെന്‍സസ് എന്തിന്?
ജനസംഖ്യാടിസ്‌ഥാനത്തിലുള്ള സര്‍വേയാണ് ജാതി സെന്‍സസ്. ഒരു പ്രദേശത്തെ ജാതിഘടന, അവിടുത്തെ ജാതി ഗ്രൂപ്പുകളുടെ വിതരണം, അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍, വിദ്യാഭ്യാസനില, അനുബന്ധ ഘടകങ്ങള്‍ തുടങ്ങിയവയാണ് ജാതി സെന്‍സസിലൂടെ ശേഖരിക്കുക.
വിവിധ ജാതികളുടെ ജനസംഖ്യാപരവും വികസനപരവുമായ അവസ്‌ഥ മനസിലാക്കുക. ഒപ്പം നയരൂപീകരണം, വിഭവവിഹിതം എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ അറിയിക്കുക തുടങ്ങിയവയാണ് ജാതി സെന്‍സസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പൊതു സ്‌ഥിതിവിവര കണക്കെടുപ്പിനൊപ്പമാണ് ജാതി വിവരങ്ങളും ശേഖരിക്കുക. വിവിധ ജാതി........
© Mangalam
