ഇതു മാനവരാശിക്ക് നികത്താനാകാത്ത നഷ്‌ടം
അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും മൂര്‍ത്തീഭാവമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും അഗാധമായ സ്‌നേഹം അദ്ദേഹം കരുതിയിരുന്നു. തന്റെ അകമഴിഞ്ഞ പിന്തുണയിലൂടെ ഇന്ത്യയിലെ........
© Mangalam
