ലോകത്തിന് പ്രകാശം പകരാം
ക്രിസ്‌തുവിനെ കുരിശിനോട് ചേര്‍ത്തു തറച്ചവര്‍ അവരാലാകുംവിധം മരണം ഉറപ്പാക്കിയ ശേഷമാണു മടങ്ങിപ്പോയതെങ്കിലും കാവല്‍ പട്ടാളത്താല്‍ മുദ്രവയ്‌ക്കപ്പെട്ട കല്ലറയില്‍നിന്നും യേശുക്രിസ്‌തു മഹിമയോടെ ഉയിര്‍ത്തെഴുന്നേറ്റു.
യേശുവിന്റെ ഉയിര്‍പ്പ് ജീവന്റെ മേലും മരണത്തിന്റെ മേലുമുള്ള ദൈവത്തിന്റെ ആധികാരിക വിജയം ആത്യന്തികമായി ഉറപ്പിക്കുന്നതാണ്. ക്രിസ്‌തീയ വിശ്വാസത്തിന്റെ കേന്ദ്രബിന്ദു ക്രിസ്‌തുവിന്റെ മഹനീയമായ ഉയിര്‍പ്പാണ് (1 കൊരിന്ത്യര്‍ 15.14) അതിന്റെ പ്രത്യക്ഷ തെളിവാകട്ടേ ഒരു സാമ്രാജ്യം മുഴുവനും കാവല്‍നിന്നിട്ടും അവരെ ലജ്‌ജിതരാക്കിക്കൊണ്ട് നിലകൊള്ളുന്ന ഒഴിഞ്ഞ കല്ലറയും.
യേശുക്രിസ്‌തുവിന്റെ ഉയിര്‍പ്പ് കേവലം ശരീരത്തിന്റെ ഉയിര്‍പ്പ് എന്ന രീതിയില്‍ മാത്രമല്ല വ്യാഖ്യാനിക്കപ്പെടേണ്ടത്. അതു മനുഷ്യന്റെ........
© Mangalam
