ഓശാനപ്പൂക്കള്‍ പോലെ നിര്‍മ്മലരാകാം
യേശു ക്രിസ്‌തുവിന്റെ രക്ഷാകരമായ പീഡാസഹനങ്ങളുടെ സ്‌മരണയിലേക്കും അനേകര്‍ക്കായി സ്വയം വിഭജിച്ചു നല്‍കിയ പെസഹാ അത്താഴമേശയിലേക്കും ഭൂതലത്തെ മുഴുവനും പ്രത്യാശകൊണ്ടു നിറയ്‌ക്കുന്ന ഉയിര്‍പ്പു പെരുന്നാളിന്റെ ധന്യതയിലേക്കും നാം പ്രവേശിക്കുകയാണ്.
യേശുക്രിസ്‌തുവിന്റെ മനുഷ്യാവതാര പ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തിച്ചുള്ള അനുസ്‌മരണം അത് അനുഷ്‌ഠിക്കുന്നവരുടെ ജീവിതത്തെ അനുദിനം പുതുതാക്കുകയും അതു വഴിയായി മനുഷ്യവംശം മുഴുവനും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അലക്‌സാണ്ട്രിയയിലെ വിശുദ്ധനായ അത്താനാസിയോസ് രേഖപ്പെടുത്തുന്നുണ്ട്.........
© Mangalam
