menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ചെലവ്‌ കുറച്ച്‌, ജീവിതം മെച്ചപ്പെടുത്തി

10 0
monday

ഇന്ത്യയില്‍ പുതുക്കിയ ജി.എസ്‌.ടി. സമ്പ്രദായം പ്രാബല്യത്തില്‍ വന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ നിര്‍ണായകമായ ഒരു അധ്യായമാണ്‌. നാല്‌ സ്ലാബുകളുള്ള സങ്കീര്‍ണമായ നികുതി സംവിധാനത്തില്‍നിന്ന്‌ 5%, 18% എന്നിങ്ങനെ രണ്ട്‌ പ്രധാന സ്ലാബുകളിലേക്കു മാറിയ ഈ മാറ്റം സാധാരണക്കാര്‍ക്ക്‌ വലിയ ആശ്വാസം നല്‍കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
'ജി.എസ്‌.ടി. 2.0' എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ പരിഷ്‌കരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ബചത്‌ ഉത്സവ്‌ (സമ്പാദ്യോത്സവം) എന്ന്‌ വിശേഷിപ്പിച്ചത്‌ ഈ മാറ്റത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. എന്നാല്‍, ഈ നീക്കത്തിനെതിരേ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്‌. സംസ്‌ഥാനങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം നീട്ടണമെന്ന അവരുടെ ആവശ്യം സര്‍ക്കാര്‍........

© Mangalam