menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വന്ദേ ഭാരത്‌ സ്ലീപ്പറും കേരളത്തിലേക്ക്‌്

11 0
25.04.2025

ഈ വര്‍ഷം ഓടിത്തുടങ്ങുന്ന പത്തു വന്ദേഭാരത്‌ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിന്‌ അനുവദിക്കാന്‍ സാധ്യതയേറി. ദക്ഷിണ റെയില്‍വേയ്‌ക്ക് അനുവദിക്കുന്ന 16 കോച്ച്‌ ട്രെയിന്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ ഓടിക്കാനാണ്‌ ആലോചിക്കുന്നത്‌. കേരളത്തെ ഉള്‍പ്പെടുത്തി മറ്റു റൂട്ടുകളും പരിഗണനയിലുണ്ട്‌. ആയിരം കിലോമീറ്ററില്‍ കൂടുതല്‍ ഓട്ടം വേണമെന്നു നിഷ്‌കര്‍ഷിച്ചാല്‍ കന്യാകുമാരി -ശ്രീനഗര്‍ റൂട്ടും കൊങ്കണ്‍ വഴി മുംബൈ റൂട്ടുകളും അനുവദിക്കുന്നത്‌ കേരളത്തിനു നേട്ടമാകും. 16 കോച്ചുള്ള വന്ദേഭാരത്‌ സ്ലീപ്പറില്‍ ഒരേസമയം 1128 പേര്‍ക്ക്‌ യാത്രചെയ്ാം.
കേരള തലസ്‌ഥാനത്തുനിന്ന്‌ കാസര്‍ഗോട്ടേക്ക്‌് ട്രെയിനില്‍ ബെര്‍ത്ത്‌ ലഭിക്കാന്‍ ഒരു മാസവും........

© Mangalam