നവീകരണത്തിന്റെ വക്‌താവ്
കാലംചെയ്‌ത കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് പ്രണാമം. സമ്പത്തും ആഡംബരവുമെല്ലാം ത്യജിച്ച് ദാരിദ്ര്യത്തിലും വിശപ്പിലും ജീവിതത്തിന്റെ വെളിച്ചം കണ്ടെത്തിയ അസീസിയിലെ ഫ്രാന്‍സിസിന്റെ പേരു സ്വീകരിച്ച ജോര്‍ജ് മാരിയോ ബര്‍ഗോളി ജീവിതത്തിലുടനീളം ലാളിത്യവും വിനയവും കൈമുതലാക്കി അത്മീയതയുടെ ഉത്തുംഗതയില്‍ എത്തിയ പൂജനീയ വ്യക്‌തിത്വത്തിനുടമയാണ്. 1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് ഇറ്റലിക്കാരനാണ്. 1969 ഡിസംബര്‍ 13-നാണ് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ജോര്‍ജ്........
© Mangalam
