menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പശ്‌ചിമേഷ്യയിലെ യുദ്ധഭീതി

12 0
02.10.2024

ഒരു വര്‍ഷത്തോളമായി സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്ന പശ്‌ചിമേഷ്യയിലെ സ്‌ഥിതി അനുദിനം വഷളാവുകയാണ്‌. ഒരു വര്‍ഷമായി പലസ്‌തീന്‍ പ്രദേശമായ ഗാസയില്‍ ഭീകരമായ ആക്രമണം നടത്തുകയാണ്‌ ഇസ്രയേല്‍. സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന പേരില്‍ അവര്‍ ലെബനനിലേക്കും യെമനിലേക്കും ആക്രമണം അഴിച്ചുവിട്ടു. ഇതിനു പിന്നാലെ ഇസ്രയേലിനു നേരേ ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തുക കൂടി ചെയ്‌തതോടെ എന്തും സംഭവിക്കാമെന്ന സ്‌ഥിതിയാണ്‌ നിലനില്‍ക്കുന്നത്‌. ലെബനനു നേരേ മിസൈല്‍ ആക്രമണം നടത്തി നൂറു കണക്കിനു ജനങ്ങളെ വധിച്ച ഇസ്രയേല്‍ തീവ്രവാദ സംഘടനയായ ഹിസ്‌ബുള്ള തലവന്‍ ഹസന്‍ നസ്രുള്ള അടക്കം ചില നേതാക്കളെയും വധിച്ചു. ഇതിനു ശേഷമായിരുന്നു യെമനിലെ ആക്രമണം. അതിനു ശേഷം ഹിസ്‌ബുള്ള തീവ്രവാദികളെ ലക്ഷ്യമിട്ടെന്ന പേരില്‍ ഇസ്രയേല്‍ ലെബനനന്‍ പ്രദേശങ്ങളിലേക്ക്‌ ടാങ്കുകള്‍ അയച്ചു കരയുദ്ധത്തിനു തുടക്കമിട്ടു. പതിനായിരക്കണക്കിനു ജനങ്ങളാണ്‌ ലബനന്റെ തെക്കന്‍ ഭാഗങ്ങളില്‍നിന്ന്‌ സുരക്ഷിത പ്രദേശം തേടി........

© Mangalam


Get it on Google Play